Header Ads Widget

Responsive Advertisement

കല്ലേലി കാവിലെ ഉത്സവ കൊടിയേറ്റത്തിന് ആരംഭം, സുമതി വളവിലെ ആഘോഷ ഗാനമെത്തി

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം സുമതി വളവിലെ ആഘോഷ ഗാനം റിലീസായി.കല്ലേലി കാവിലെ ഉത്സവത്തിന് കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനത്തിന്റെ സംഗീത സംവിധാനം രഞ്ജിൻ രാജ് ആണ്. സന്തോഷ് വർമയുടെ വരികൾക്ക് മധു ബാലകൃഷ്‌ണൻ, ദീപക് ബ്ലൂ, നിഖിൽ മേനോൻ, ഭദ്രാ റെജിൻ എന്നിവർ ചേർന്നാണ് ഈണം പകർന്നിരിക്കുന്നത്. പുഷ്പ, തൂഫാൻ തുടങ്ങിയ സൗത്ത് ഇന്ത്യൻ ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ ദീപക് ബ്ലൂവും ഈ ഗാനത്തിന്റെ ഭാഗമായി. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഹൊറർ ഫാമിലി ഡ്രാമാ […]

from Twentyfournews.com https://ift.tt/zD8oykN
via IFTTT

Post a Comment

0 Comments