രജിസ്ട്രാർ കെ എസ് അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നിർദേശത്തിൽ എതിർപ്പുമായി സിൻഡിക്കേറ്റ് അംഗം ഡോ. ഷിജു ഖാൻ. വി സിയുടെ നിദേശം ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സർവകലാശാലയുടെ വസ്തുവകകളിൽ വിസിയ്ക്ക് അധികാരം ഇല്ല. പൂർണ്ണ അധികാരം സിൻഡിക്കേറ്റിനാണെന്നും ഷിജു ഖാൻ ഫേസ്ബുക്കിൽ കുറിച്ചു. കേരള സർവകലാശാല രജിസ്ട്രാർ നിയമത്തിനുള്ള അധികാരം, അച്ചടക്കനടപടിയ്ക്കുള്ള അധികാരം ഇതെല്ലാം സിൻഡിക്കേറ്റിനാണെന്ന് ആക്റ്റും സ്റ്റാട്യൂട്ടും വ്യക്തമാക്കുന്നുണ്ട്. കൂടാതെ സർവകലാശാലയുടെ ഏതൊരു പ്രോപർട്ടിയുടെ മേലും സിൻഡിക്കേറ്റിൻ്റെ […]
from Twentyfournews.com https://ift.tt/Gw6ZVlT
via IFTTT

0 Comments