വിദേശത്ത് ചൂടപ്പം പോലെ വിറ്റു പോയ നിസാന്റെ എക്സ് ട്രെയിലിന് ഇന്ത്യയിൽ നിരാശ. ജൂൺ മാസം ആരും വാഹനം വാങ്ങിയില്ല. ഒരൊറ്റ യുണീറ്റ് പോലും വിറ്റു പോയില്ലയെന്നത് കമ്പനിയുടെ പ്രതീക്ഷയ്ക്കേറ്റ തിരിച്ചടിയാണ്. ഉയർന്ന വിലയാണ് വഹാനത്തെ വിപണിയിൽ അപ്രിയനാക്കിയത്. പൂർണമായും വിദേശത്ത് നിർമിച്ചാണ് വാഹനം വിപണിയിൽ എത്തിച്ചത്. 49.92 ലക്ഷം രൂപയാണ് വാഹനത്തിന് വില വരുന്നത്. 2025 മെയ് മാസത്തിൽ 20 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടപ്പോൾ ജൂണിൽ വിൽപ്പന ഒന്നും തന്നെ നടന്നില്ല. നിസാൻ അടുത്തിടെ വാഹനത്തിന് ഏകദേശം […]
from Twentyfournews.com https://ift.tt/t0g6GqW
via IFTTT

0 Comments