അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയില്‍ തിരിച്ചു വരാന്‍ ടീം ഇന്ത്യ. നിലവില്‍ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയെ പിന്നിലാക്കി ഇംഗ്ലണ്ട് 2 – 1 ന് മുന്നിലാണ്. എന്നാല്‍, ഒരു തിരിച്ചുവരവ് ആഗ്രഹിച്ചു നില്‍ക്കുന്ന നീലപ്പടക്ക് തിരിച്ചടി ആയിരിക്കുകയാണ് താരങ്ങളുടെ പരുക്ക്. പേസര്‍മാരായ അര്‍ഷദീപ് സിങ്ങും, ആകാശ് ദീപും തുടങ്ങി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് വരെ പരുക്കിന്റെ പിടിയിലായത് ഇന്ത്യയെ വലിക്കുന്നു. കാല്‍മുട്ടിന് പേരുകേട്ട പേസ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഢിക്ക് […]
from Twentyfournews.com https://ift.tt/8fuG9F2
via IFTTT

0 Comments