ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്യാത്ത തൊഴിലുടമകള്‍ക്കും, തൊഴിലാളികള്‍ക്കും സുവര്‍ണാവസരവുമായി ഇഎസ്‌ഐ കോര്‍പ്പറേഷന്റെ ‘SPREE’ (സ്‌കീം റ്റു പ്രമോട്ട് രജിസ്‌ട്രേഷന്‍ ഓഫ് എംപ്ലോയേഴ്‌സ്/ എംപ്ലോയീസ്) പദ്ധതി. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും രജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇഎസ്‌ഐ നിയമപ്രകാരമുള്ള ഈ പുതിയ പദ്ധതി നടപ്പാക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് ‘ SPREE ‘ പദ്ധതിയുടെ കാലാവധി. രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും – കരാര്‍, താത്കാലിക തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ പരിശോധനകളോ മുന്‍കാല കുടിശ്ശികകളുടെ പരിഗണനയോ ഇല്ലാതെ രജിസ്റ്റര്‍ ചെയ്യാന്‍ ഒറ്റത്തവണകൂടി […]
from Twentyfournews.com https://ift.tt/o1pIm6l
via IFTTT

0 Comments