Header Ads Widget

Responsive Advertisement

തിരുവനന്തപുരത്തെ ഹോട്ടല്‍ ഉടമയുടെ കൊലപാതകം: ഹോട്ടലിലെ രണ്ട് ജീവനക്കാര്‍ പിടിയില്‍; ഒരാള്‍ മലയാളിയും മറ്റേയാള്‍ നേപ്പാള്‍ സ്വദേശിയും

തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ കേരള കഫേയെന്ന ഹോട്ടലിന്റെ ഉടമ കൊല്ലപ്പെട്ടു. ജസ്റ്റിന്‍ രാജാണ് കൊല്ലപ്പെട്ടത്. കേസില്‍ ഹോട്ടലിലെ രണ്ട് ജീവനക്കാര്‍ പിടിയിലായി. ഒരു നേപ്പാള്‍ സ്വദേശിയും ഒരു മലയാളിയുമാണ് പിടിയിലായിരിക്കുന്നത്. പിടിയിലാകുമ്പോള്‍ ഇരുവരും അമിത മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. (Thiruvananthapuram kerala cafe hotel owner murdered) അടിമലത്തുറയില്‍ നിന്നാണ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുന്നതിനിടെ ഇരുവരും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. മര്‍ദനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. അക്രമാസക്തരായ പ്രതികളെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം […]

from Twentyfournews.com https://ift.tt/iFEqLBy
via IFTTT

Post a Comment

0 Comments