Header Ads Widget

Responsive Advertisement

കടലൂർ അപകടത്തിന് പിന്നാലെ സുരക്ഷാ പരിശോധന ശക്തമാക്കാൻ റെയിൽവേ; സിസിടിവിയും ഇന്റർലോക്കിങും സ്ഥാപിക്കും

കടലൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കാൻ റെയിൽവേ. എല്ലാ ലെവൽ ക്രോസിലും സിസിടിവികളും ഇന്റർ ലോക്കിങ് സംവിധാനവും സ്ഥാപിക്കും.രാജ്യവ്യാപകമായി 15 ദിവസത്തെ പരിശോധനയ്ക്ക് റെയിൽവേ മന്ത്രി നിർദേശം നൽകി. കഴിഞ്ഞദിവസം രാവിലെയാണ് കടലൂരിനും അളപാക്കത്തിനുമിടയിലുള്ള സെമ്മൻകുപ്പത്തെ നൂറ്റിഎഴുപതാം നമ്പർ റെയിൽവേ ഗേറ്റിൽ അപകടമുണ്ടായത്. കൃഷ്ണസ്വാമി വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിന്റെ ബസ്സാണ് വിഴുപ്പുറം മയിലാടുതുറൈ പാസഞ്ചറിൽ ഇടിച്ചത്. സഹോദരങ്ങൾ അടക്കം അപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന് കുട്ടികൾക്കും വാൻ ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഗേറ്റ് കീപ്പർ […]

from Twentyfournews.com https://ift.tt/ZCy9aRz
via IFTTT

Post a Comment

0 Comments