എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്നത് രാജ്യത്ത് വാഹന ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ ആശങ്കയ്ക്ക് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിച്ചാലും പണി വരുമെന്ന പേടിക്കാതെ വണ്ടി ഓടിക്കാന്‍ കഴിയുന്ന ഇ20 കിറ്റാണ് മാരുതി അവതരിപ്പിച്ചിരിക്കുന്നത്. 10-15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കായാണ് കിറ്റ് പുറത്തിറക്കുന്നത്. പുതയി ഇന്ധന പൈപ്പുകളും, സീലുകളും, ഗാസ്‌കെറ്റുകളുമാണ് കിറ്റില്‍ വരുന്നത്. 4000 രൂപ മുതല്‍ 6,000 രൂപ വരെയാണ് കിറ്റിന് വരുന്ന വിപണി വില. മാരുതിയ്ക്ക് പിന്നാലെ […]
from Twentyfournews.com https://ift.tt/aBqeoTQ
via IFTTT

0 Comments