ഓണാഘോഷ കാലത്ത് ക്രൈം നിയന്ത്രിക്കാൻ പൊലീസ് സ്പെഷ്യൽ ഗുണ്ടാ വിരുദ്ധ സ്ക്വാഡുമായി രംഗത്ത്. തലസ്ഥാനത്ത് മാത്രം കാപ്പ ചുമത്തി ജയിലിൽ അടച്ചത് 42 ഗുണ്ടകളെയാണ്. 32 പേർ നിരീക്ഷണത്തിലുണ്ട്. രാത്രികാല പരിശോധനയും ശക്തമാക്കി. കൊലപാതകം, ബോംബ് കേസ്, ലഹരി കടത്ത്, പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകളെയാണ് ജയിലിൽ അടച്ചത്. ആഘോഷ കാലയളവിൽ വർധിക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുണ്ടകളുടെ വീടുകളിൽ പരിശോധന നടത്തും. ദിവസവും 15 മുതൽ 20 വീടുകളിൽ […]
from Twentyfournews.com https://ift.tt/iKqmy1d
via IFTTT

0 Comments