കൂമൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമായ മിറാഷിന്റെ ടീസർ റിലീസ് ചെയ്തു. ആസിഫ് അലിക്കൊപ്പം അപർണ ബാലമുരളി, ഹന്ന റെജി കോശി, ഹക്കിം ഷാ, തമിഴ് നടൻ സമ്പത്ത് രാജ് എന്നിവരും ടീസറിൽ പ്രത്യേക്ഷപ്പെടുന്നുണ്ട്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസ് ഓഫ് എ ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസും, ഇ-ഫോർ എന്റർടെയ്ൻമെന്റ്സും അവതരിപ്പിക്കുന്ന മിറാഷിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ് നിർവ്വഹിക്കുന്നത്. മുകേഷ് ആർ മേത്ത, […]
from Twentyfournews.com https://ift.tt/IyqmznW
via IFTTT

0 Comments