Header Ads Widget

Responsive Advertisement

കലങ്ങി മറിയുന്ന കത്തും കണ്ണൂര്‍ സിപിഐഎമ്മിലെ കുത്തും

സിപിഐഎമ്മിന്റെ രാജ്യത്തെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് കണ്ണൂര്‍. പാര്‍ട്ടിയെ നയിക്കാനെത്തുന്നതും കണ്ണൂരില്‍ നിന്നുള്ള നേതാക്കളായിരുന്നു. വി എസ് അച്ചുതാനന്ദന്‍ ഒഴികെ പാര്‍ട്ടിയെ എല്ലാകാലത്തും നയിച്ചത് കണ്ണൂര്‍ സഖാക്കളായിരുന്നു. ഇകെ നായനാരും, ചടയന്‍ ഗോവിന്ദനും, പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും കണ്ണൂരില്‍ നിന്നുള്ളവരായിരുന്നു. കോടിയേരിയുടെ വിടവാങ്ങലിന് ശേഷം പാര്‍ട്ടി സെക്രട്ടറിയായതും കണ്ണൂരുകാരനായ എം വി ഗോവിന്ദനായിരുന്നു. മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ഇപി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയാവുമെന്നായിരുന്നു കരുതിയിരുന്നത്, അല്ലെങ്കില്‍ ഇപി ജയരാജനും അദ്ദേഹത്തിന്റെ ആരാധകരും ആഗ്രഹിച്ചിരുന്നത്. […]

from Twentyfournews.com https://ift.tt/RzQwFWZ
via IFTTT

Post a Comment

0 Comments