കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മാസ്റ്റർ അടിച്ചു തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ നാളെ വിദ്യാർഥിയുടെ മൊഴിയെടുക്കും. ബാലാവകാശ കമ്മിഷൻ അംഗം ബി മോഹൻ കുമാർ ആണ് അഭിനവ് കൃഷ്ണയുടെ മൊഴി രേഖപ്പെടുത്തുക. ബി മോഹൻകുമാർ നാളെ വിദ്യാർഥിയുടെ വീടും, സംഭവം നടന്ന കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളും സന്ദർശിക്കും. സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹെഡ്മാസ്റ്റർ എം അശോകനെതിരെ […]
from Twentyfournews.com https://ift.tt/wsMe9Xd
via IFTTT

0 Comments