Header Ads Widget

Responsive Advertisement

ലിങ്ക്ഡ്ഇനിൽ ഇനി വിനോദത്തിനും സമയം, കളിക്കാം മിനി സുഡോകു

ജോലി തിരക്കിനിടയിൽ ഇനി വിരസതയെ പേടിക്കേണ്ട. ഉപയോക്താക്കളെ ആകർഷിക്കാനും പ്ലാറ്റ്‌ഫോമിൽ കൂടുതൽ സമയം നിലനിർത്താനുമായി പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇൻ പുതിയൊരു തന്ത്രം പയറ്റുകയാണ്. ഇതിന്റെ ഭാഗമായി ഏറെ ജനപ്രിയമായ സുഡോകു പസിലിന്റെ ലഘു പതിപ്പായ ‘മിനി സുഡോകു’ ലിങ്ക്ഡ്ഇൻ അവതരിപ്പിച്ചു. ലിങ്ക്ഡ്ഇൻ ആപ്പിൽ ലഭ്യമാകുന്ന ആറാമത്തെ ഗെയിമാണിത്. [LinkedIn- mini Sudoku] സാധാരണ സുഡോകു 9×9 ഗ്രിഡിൽ ആയിരിക്കുമ്പോൾ ലിങ്ക്ഡ്ഇൻ പുറത്തിറക്കിയ മിനി സുഡോകു 6×6 ഫോർമാറ്റിലാണ്. അതിനാൽ ഇത് വെറും രണ്ടോ മൂന്നോ മിനിറ്റുകൾക്കുള്ളിൽ […]

from Twentyfournews.com https://ift.tt/x3Tp65t
via IFTTT

Post a Comment

0 Comments