Header Ads Widget

Responsive Advertisement

AI വെച്ച് ഒരുക്കുന്ന ‘ചിരഞ്ജീവി ഹനുമാൻ’ എന്ന ചിത്രത്തിനെതിരെ അനുരാഗ് കശ്യപ്

ഹനുമാന്റെ സാഹസങ്ങളുടെ കഥയുമായി AI ഉപയോഗിച്ച് അണിയറയിലൊരുങ്ങുന്ന ‘ചിരഞ്ജീവി ഹനുമാൻ : ദി എറ്റേർണൽ’ എന്ന ചിത്രത്തിനെതിരെ സംവിധായകൻ അനുരാഗ് കശ്യപ് രംഗത്ത്. മെയ്ഡ് ഇൻ AI, മെയ്ഡ് ഇൻ ഇന്ത്യ എന്ന പേരിൽ അബുൻഡാന്റിയ എന്റർടൈൻമെന്റ് ആൻഡ് കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്ക് ആണ് ചിത്രം പ്രഖ്യാപിച്ചത്. ഇതിനെതിരെ അനുരാഗ് കശ്യപ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്റ്റോറിൽ കുറിക്കുകയായിരുന്നു. “ബഹു കേമമായൊരു കാര്യമെന്തെന്ന് വെച്ചാൽ ഈ ചിത്രം നിർമ്മിക്കുന്നത്, കലാകാരന്മാർക്കും, എഴുത്തുകാർക്കും, സംവിധായകർക്കും വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന […]

from Twentyfournews.com https://ift.tt/3mpYGDZ
via IFTTT

Post a Comment

0 Comments