കെസിഎൽ രണ്ടാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിന് വിജയത്തുടക്കം. ഉദ്ഘടന മത്സരത്തിൽ ആദ്യ സീസണിലെ റണ്ണറപ്പുകളായ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഒരു വിക്കറ്റിന് തകർത്തു. കഴിഞ്ഞ സീസണിലെ ഫൈനലിലെ തോൽവിക്ക് പകരംവീട്ടാനായി ഇറങ്ങിയ കാലിക്കറ്റിനെ ആവേശം നിറഞ്ഞ അവസാന ഓവറിലാണ് കൊല്ലം മുട്ടുകുത്തിച്ചത്. 3 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ ഷറഫുദീനാണ് കളിയിലെ താരം. ആദ്യം ബാറ്റുചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 138 റൺസിന് പുറത്താക്കിക്കൊണ്ട് കൊല്ലം വരവ് […]
from Twentyfournews.com https://ift.tt/mR05Yox
via IFTTT

0 Comments