പലിശക്കാരുടെ ഭീഷണിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ആശയുടെ ഭര്‍ത്താവ് ബെന്നി ട്വന്റിഫോറിനോട് പറഞ്ഞു. ഒളിവില്‍ പോയ പ്രതികളെ ഇതുവരെ കണ്ടെത്തുന്നതിന് പോലീസിന് കഴിഞ്ഞിട്ടില്ല. പൊലീസിന്റെ അനാസ്ഥയാണിതെന്നും അന്വേഷണം ശരിയായ ദിശയില്‍ അല്ല എന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നാളെ പരാതി നല്‍കുമെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു. (asha benny’s family against police) കേസില്‍ അറസ്റ്റില്‍ ആയ പ്രതികളുടെ മകള്‍ക്ക് […]
from Twentyfournews.com https://ift.tt/dTmAKil
via IFTTT

0 Comments