Header Ads Widget

Responsive Advertisement

‘സംഘപരിവാറിന് എന്തും ചെയ്യാന്‍ ലൈസന്‍സ് കൊടുത്തിരിക്കുകയാണ്, ഉന്മൂലനമാണ് ലക്ഷ്യം’; മലയാളി വൈദികര്‍ ആക്രമിക്കപ്പെട്ടതില്‍ കെ സി വേണുഗോപാല്‍

ഒഡിഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കെ സ വേണുഗോപാല്‍ എംപി. ഛത്തീസ്ഗഡ് സംഭവത്തിന്റെ ചൂട് മാറുന്നതിന് മുന്‍പുള്ള ഈ സംഭവം സംഘപരിവാറിന്റെ ഗൂഢ പദ്ധതി തെളിയിക്കുന്നതാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. നിയമം കൈയിലെടുക്കാന്‍ സംഘപരിവാറിന് ആര് അധികാരം നല്‍കിയെന്ന് ചോദിച്ച അദ്ദേഹം ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരുകള്‍ ഉപയോഗിക്കുന്നത് പുരോഹിതരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്നതിനാണെന്നും ആഞ്ഞടിച്ചു. (KC venugopal on bajrangdal attack against malayali priest) വ്യാജ ആരോപണങ്ങള്‍ […]

from Twentyfournews.com https://ift.tt/BrwUM4l
via IFTTT

Post a Comment

0 Comments