തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. കരട് പട്ടികയുടെ പകര്‍പ്പും അന്തിമ വോട്ടര്‍ പട്ടികയുടെ പകര്‍പ്പും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കിയിരുന്നതായും അന്ന് പരാതി ഉയര്‍ന്നില്ലെന്നുമാണ് വിശദീകരണം. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ പരാതികള്‍ ഉയര്‍ന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പിനുശേഷം നിരീക്ഷകന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നപ്പോഴും പരാതി ഇല്ലായിരുന്നുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പില്‍ ആക്ഷേപം ഉണ്ടെങ്കില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കേണ്ടതായിരുന്നു എന്നും രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. രാഹുല്‍ […]
from Twentyfournews.com https://ift.tt/Sy4Mx0R
via IFTTT

0 Comments