Header Ads Widget

Responsive Advertisement

മൂന്ന് മിനിറ്റിനുളളിൽ 2 ലക്ഷ‌ത്തിലധികം ബുക്കിങ്; ടെസ്‌ലയെ വിറപ്പിച്ച് ഷവോമി

വിപണിയിൽ എത്തും മുൻപ് ഇളക്കി മറിച്ച് ഷവോമിയുടെ പുതിയ ഇലക്ട്രിക് കാറായ YU7 എസ്‌യുവി. ചൈനീസ് കാർ വിപണിയിൽ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചപ്പോൾ മൂന്ന് മിനിറ്റ് കൊണ്ട് കിട്ടിയത് 2 ലക്ഷത്തിന് മുകളിൽ ബുക്കിങ്ങുകളാണ്. ചൈനീസ് വിപണിയിലെത്തുന്ന ടെസ്‌ല മോഡൽ Y ഇവിയെക്കാൾ വിലക്കുറവാണ് YU7 എസ്‌യുവിക്ക്. 253,500 യുവാനാണ് മോഡലിന്റെ വില വരുന്നത്. അതായത് ഏതാണ്ട് 30 ലക്ഷം രൂപയോളം വരും. സിംഗിൾ-, ഡ്യുവൽ-മോട്ടോർ ഓപ്ഷനുകളാണ് ഷവോമിയുടെ ഇലക്ട്രിക് എസ്‌യുവി. 88kW കരുത്തിൽ പരമാവധി 528 […]

from Twentyfournews.com https://ift.tt/dtBYeRp
via IFTTT

Post a Comment

0 Comments