മുകേഷിന്റെ വിഷയവും രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയവും താരതമ്യം ചെയ്യാനാകില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. നിയമസഭയില്‍ അതുയര്‍ത്തി കോണ്‍ഗ്രസിന് പ്രതിരോധം തീര്‍ക്കാന്‍ കഴിയില്ല. സഭയ്ക്കകത്തും പുറത്തും രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു. മുകേഷിനെയും ഇതൊന്നും ഒരുപോലെ തരംഗപ്പെടുത്തേണ്ട കാര്യമേ ഇല്ല. ഏതെങ്കിലും ഒരു ബന്ധത്തില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നമല്ല ഇത്. നിരവധി പെണ്‍കുട്ടികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കപ്പെട്ടു എന്ന് പെണ്‍കുട്ടികള്‍ തന്നെ സമൂഹത്തിനു മുന്നില്‍ പറഞ്ഞു കഴിഞ്ഞു. ഗര്‍ഭഛിദ്രം നടത്തിയിട്ടില്ലെങ്കില്‍ […]
from Twentyfournews.com https://ift.tt/OB46zkW
via IFTTT

0 Comments