Header Ads Widget

Responsive Advertisement

ഇറാനിയന്‍ അച്ചുതണ്ടിനെ ഇല്ലാതാക്കും, ഹമാസിനെ തകര്‍ക്കും: നെതന്യാഹു

ഇറാനിയന്‍ അച്ചുതണ്ടിനെ ഇല്ലാതാക്കുകയും ഹമാസിനെ തകര്‍ക്കുകയുമാണ് ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുമെന്ന സൂചനയും നെതന്യാഹു നല്‍കി. ശത്രുക്കള്‍ക്കെതിരായ പോരാട്ടത്തിലാണ് നമ്മളെന്നും ജൂണ്‍ മുതല്‍ ആരംഭിച്ച ഓപ്പറേഷന്‍ റൈസിങ് ലയണോടെ ഇസ്രയേല്‍ കൂടുതല്‍ കരുത്താര്‍ജിച്ചെന്നും നെതന്യാഹു പറഞ്ഞു. വരുന്ന വര്‍ഷം ഇസ്രയേല്‍ സുരക്ഷയ്ക്ക് നിര്‍ണായകമായ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ പ്രതിരോധ സേനയുടെ ജനറല്‍ സ്റ്റാഫ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് നെതന്യാഹുവിന്റെ പരാമര്‍ശങ്ങള്‍. (We need to destroy the […]

from Twentyfournews.com https://ift.tt/gGAMYzB
via IFTTT

Post a Comment

0 Comments