Header Ads Widget

Responsive Advertisement

GST പരിഷ്കരണം; സംസ്ഥാനത്തിന്റെ വരുമാനത്തിൽ നഷ്ടമുണ്ടാകുക 8000 കോടി രൂപ വരെ

പുതുക്കിയ ജിഎസ്ടി നിരക്ക് നിലവിൽ വന്നതോടെ ജനങ്ങൾക്ക് പ്രതീക്ഷയിലാണെങ്കിലും സംസ്ഥാന സർക്കാർ ആശങ്കയിലാണ്. സംസ്ഥാനത്തിന്റെ വരുമാനത്തിൽ 8000 കോടി രൂപ വരെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. പഴയ ജിഎസ്ടി നിരക്ക് അനുസരിച്ച് തയ്യാറാക്കിയ സംസ്ഥാന ബജറ്റ് ഉൾപ്പെടെ തകിടം മറിയും. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണമെന്നാണ് ആവശ്യം. ഒരു ഉൽപന്നത്തിൽ ഈടാക്കുന്ന GST-യുടെ പകുതി സംസ്ഥാനത്തിന് അർഹതപ്പെട്ടതാണ്. അതായത് 28 ശതമാനം ജിഎസ്ടി ഈടാക്കിയാൽ അതിൽ പകുതി, 14 ശതമാനം നികുതി സംസ്ഥാനത്തിന് ലഭിക്കും. എന്നാൽ പുതുക്കിയ […]

from Twentyfournews.com https://ift.tt/No1vfVQ
via IFTTT

Post a Comment

0 Comments