Header Ads Widget

Responsive Advertisement

പാകിസ്താനെ പഞ്ഞിക്കിട്ട് അഭിഷേക്; ത്രില്ലർ പോരിൽ‌ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നിൽക്കെ മറികടന്നു. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 174 റൺസ് നേടി. മികച്ച തുടക്കം നൽകിയ അഭിഷേക് ശർമയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. പാക് ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിയായിരുന്നു ഇന്ത്യയുടെ മറുപടി ബാറ്റിങ്. പാകിസ്താനായി ഹാരിസ് റൗഫ് രണ്ടും അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ് […]

from Twentyfournews.com https://ift.tt/6cWbPBo
via IFTTT

Post a Comment

0 Comments