സിപിഐ 25-ാം പാർടി കോൺഗ്രസിന് ഇന്ന് ചണ്ഡിഗഡിൽ തുടക്കമാകും. പ്രായ പരിധി പിന്നിടുന്ന ഡി രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമോ എന്നതാണ് ആകാംക്ഷ. മൊഹാലിയിലെ ജഗത്പുര ബൈപാസ് റോഡിലെ സബ്ജി മണ്ഡിയിൽ വൈകീട്ട് മൂന്നിന് നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് പാർട്ടി കോണ്ഗ്രസിന് തുടക്കമാകുക. സുരവരം സുധാകർ റെഡ്ഡി നഗറിൽ തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സിപിഐഎം, സിപിഐ (എം എൽ), ഫോർവേർഡ് ബ്ലോക്, ആർ എസ് പി എന്നീ ഇടതു പാർട്ടിനേതാക്കൾ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് പ്രതിനിധി […]
from Twentyfournews.com https://ift.tt/CM94YIh
via IFTTT

0 Comments