Header Ads Widget

Responsive Advertisement

കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത് 100 ലധികം കെഎസ്ഇബി ജീവനക്കാര്‍; വിവരാവകാശ രേഖ

കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ 100 ലധികം കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതായി വിവരാവകാശ രേഖ. മരിച്ചതില്‍ കൂടുതലും കാരാര്‍ ജീവനക്കാരാണ്. ഈ വര്‍ഷം മാത്രം പത്ത് ജീവനക്കാര്‍ ഡ്യൂട്ടിയ്ക്കിടെ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലിടത്തില്‍ മരിച്ചു വീഴുന്ന കെഎസ്ഇബി ജീവനക്കാരുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണ്. 2016 മെയ് മാസ് മുതല്‍ 2025 ഓഗസ്റ്റ് വരെ സംസ്ഥാനത്ത് 163 കെഎസ്ഇബി ജീവനക്കാര്‍ ജോലിക്കിടെ മരിച്ചു. 102 പേരും വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. ഇതില്‍ തന്നെ 98 പേരും കരാര്‍ ജീവനക്കാരാണ്.. 65 […]

from Twentyfournews.com https://ift.tt/ekixuAW
via IFTTT

Post a Comment

0 Comments