തീരദേശ നിയന്ത്രണ മേഖലകളിലെ(CRZ) അനധികൃത നിർമാണങ്ങൾക്കെതിരെ ഹൈകോടതി. CRZ മേഖലയിൽ കൃത്യമായ നിയന്ത്രണങ്ങൾ പാലിക്കണം. കണ്ണൂരിലെ കണ്ടൽകാടുകൾ നശിപ്പിച്ചത് ഗുരുതര സ്വഭാവമുള്ള കുറ്റം. കോടതി നിർദേശമുണ്ടായിട്ടും ബന്ധപെട്ട അധികാരികൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിച്ചില്ലെന്നും ഹൈക്കോടതി വിമർശനം. കണ്ണൂരിൽ കണ്ടൽക്കാടുകൾ വെട്ടി നശിപ്പിച്ചതിനെതിരെ വന്ന ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. പ്രദേശത്തെ കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ കൃത്യമായി ഇടവേളകളിൽ പരിശോധനകൾ നടത്താനും നിർദേശം. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് ആണ് പരിഗണിച്ചത്. കണ്ണൂരില് രണ്ട് സ്വകാര്യ വ്യക്തികൾ കണ്ടൽ കാടുകൾ വെട്ടി […]
from Twentyfournews.com https://ift.tt/gKMXpDq
via IFTTT

0 Comments