യുഡിഎഫ് ശബരിമല വിശ്വാസ സംരക്ഷണ മഹാസംഗമത്തില്‍ മണിക്കൂറുകള്‍ വൈകിയെങ്കിലും കെ മുരളീധരന്‍ എത്തി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മഹാസംഗമ വേദിയില്‍ കെ മുരളീധരന്‍ ആവര്‍ത്തിച്ചു. വിശ്വാസ സംരക്ഷണ സംഗമത്തിന്റെ ആ്യഘട്ടം അവസാനിച്ചെങ്കിലും തങ്ങള്‍ ഉന്നയിച്ച വിഷയം അവസാനിക്കുന്നില്ലെന്ന് മുരളീധരന്‍ പ്രസംഗത്തിനിടെ പറഞ്ഞു. (k muraleedharan in udf viswasa samrakshana jadha) അന്വേഷണം പ്രഖ്യാപിച്ചിട്ടും യുഡിഎഫ് പ്രതിഷേധിക്കുന്നത് എന്തിനെന്ന മന്ത്രി വി എന്‍ വാസവന്റെ ചോദ്യത്തിന് മുരളീധരന്‍ മറുപടി പറഞ്ഞു. […]
from Twentyfournews.com https://ift.tt/ZVma7HR
via IFTTT

0 Comments