Header Ads Widget

Responsive Advertisement

ബ്രൈമൂറിലെ വനം കൊള്ളയ്ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ മുന്‍ റേഞ്ച് ഓഫീസര്‍ മരം മുറി കരാറിലെ പങ്കാളി; നടന്നത് വന്‍ ഗൂഢാലോചന

തിരുവനന്തപുരം ബ്രൈമൂര്‍ എസ്റ്റേറ്റിലെ വനംകൊള്ളയില്‍ നടന്നത് വന്‍ ഗൂഢാലോചന. വനം കയ്യേറ്റമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ മുന്‍ പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീഷ് കുമാര്‍ തന്നെ മരംമുറി കരാറിലും പങ്കാളിയായി. വനംവകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ അഞ്ചുപേര്‍ എസ്റ്റേറ്റിലെ മരം മുറിക്കാനായി ഒപ്പിട്ട കരാറിന്റെ പകര്‍പ്പ് 24 ന് ലഭിച്ചു. (tree felling in barimore estate) ബ്രൈമൂര്‍ എസ്റ്റേറ്റില്‍ കയ്യേറ്റമില്ലെന്ന് പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസറായിരുന്ന സുധീഷ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത് 2025 മാര്‍ച്ച് 27നായിരുന്നു. […]

from Twentyfournews.com https://ift.tt/OGilbXB
via IFTTT

Post a Comment

0 Comments