Header Ads Widget

Responsive Advertisement

പിഎം ശ്രീ: മൂന്ന് വർഷത്തെ എതിർപ്പ് മാറി, ഒടുവിൽ കേന്ദ്രത്തിന് വഴങ്ങി സംസ്ഥാന സർക്കാർ; സിപിഐയെ അവ​ഗണിച്ച് CPIM

കഴിഞ്ഞ മൂന്ന് വർഷത്തെ എതിർപ്പ് മാറ്റിവെച്ചാണ് പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. മുന്നണിയിലെ എതിർപ്പും മറികടന്നാണ് സിപിഐഎം കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമായി മാറുന്നത്. പദ്ധതിയുടെ ഭാ​ഗമായി മാറിയതോതെ സംസ്ഥാന സർക്കാരിന് ഉടൻ തന്നെ 1500 കോടി രൂപ കൈമാറും. ഒരു തവണ മന്ത്രിസഭയിലെത്തിയ പിഎം ശ്രീ പദ്ധതി സിപിഐയുടെ എതിർപ്പ് മൂലം ചർച്ച ചെയ്യാനായി മാറ്റിവെച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മന്നണിയായ എൽഡിഎഫിൽ‌ ചർച്ച ചെയ്ത ശേഷം മന്ത്രിസഭയിലും ചർച്ച ചെയ്യാറാണ് പതിവ്. […]

from Twentyfournews.com https://ift.tt/drS2zBN
via IFTTT

Post a Comment

0 Comments