Header Ads Widget

Responsive Advertisement

പ്രമീള ശശിധരനെ വെട്ടാൻ കൃഷ്ണകുമാർ പക്ഷം; രാജി ആവശ്യം ശക്തം

പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരനെ വെട്ടാൻ കൃഷ്ണകുമാർ പക്ഷം. ബിജെപി ജില്ലാ കമ്മിറ്റിയിൽ പ്രമീള ശശിധരൻ രാജിവെയ്ക്കണമെന്ന് 18 പേർ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന തരത്തിലാണ് പ്രമീള ശശിധരന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലെന്നും രാഹുൽ പങ്കെടുക്കുന്ന പരിപാടികളിൽ പോകരുതെന്ന നിർദേശമുണ്ടായിട്ടും അത് ചെയ്തത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയെന്നുമാണ് വിമർശനം. പ്രമീള ശശിധരനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോർ കമ്മിറ്റിയിൽ സി. കൃഷ്ണകുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി നൽകിയിട്ടില്ലെന്ന് പ്രമീള ശശിധരൻ ട്വന്റിഫോറിനോട് പറഞ്ഞു. ലൈംഗീക […]

from Twentyfournews.com https://ift.tt/ClZJGzv
via IFTTT

Post a Comment

0 Comments