കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ മണ്ണ് പതിച്ച വീടിനുള്ളില്‍ കുടുങ്ങിയ സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ സത്യബാബു. അതേസമയം, ബിജുവിന്റെ കാര്യം ഒന്നും പറയാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ബിജു അബോധാവസ്ഥയിലാണ്. അദ്ദേഹത്തിന്റെ കാര്യം ഒന്നും പറയാന്‍ പറ്റില്ലെന്നും പറഞ്ഞു. സ്ലാബിനടിയില്‍ പൂര്‍ണമായും അകപ്പെട്ട നിലയിലാണ് ബിജു. ഒരു കൈ മാത്രമാണ് പുറത്തു കാണാന്‍ കഴിയുന്നത്. സന്ധ്യയുടെ കാല്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. രാത്രി 10.45നാണ് അപകടമുണ്ടായത്. മണ്ണ് ഇടിഞ്ഞ് […]
from Twentyfournews.com https://ift.tt/z1gdIAD
via IFTTT

0 Comments