ഹൈദരാബാദ് ഇഫ്‌ളു സര്‍വകലാശാലയില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിക്കിടെ സംഘര്‍ഷം. വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിയ്ക്കുകയായിരുന്നുവെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം തങ്ങളെ പൊലീസും മര്‍ദിച്ചുവെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുപതോളം വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. (Clashes erupt during Palestine solidarity event at Hyderabad University) ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റേയും ഗസ്സയില്‍ ഇക്കാലയളവില്‍ […]
from Twentyfournews.com https://ift.tt/UYKulAZ
via IFTTT

0 Comments