ഒന്നാം പിണറായി സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ വിവാദമായിരുന്നു തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ നടന്ന സ്വര്‍ണ കടത്ത്. കേരളം ഏറെ ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. 2020ല്‍ യുഎഇ കോണ്‍സുലേറ്റ് ഓഫീസിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നടത്തിയ സ്വര്‍ണക്കടത്ത് കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചു. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന സരിത്, മുന്‍ ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷ്, ഐഎഎസുകാരനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ എന്നിവര്‍ പ്രതിചേര്‍ക്കപ്പെട്ട കേസായിരുന്നു അത്. യുഎഇയില്‍ നിന്നും […]
from Twentyfournews.com https://ift.tt/auWILX2
via IFTTT

0 Comments