Header Ads Widget

Responsive Advertisement

‘രാഹുലും തേജസ്വി യാദവും അഴിമതി കുടുംബങ്ങളിലെ യുവരാജാക്കന്മാര്‍’; പരിഹസിച്ച് പ്രധാനമന്ത്രി മോദി

രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനേയും കടന്നാക്രമിച്ച് ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. രാജ്യത്തേയും ബിഹാറിലേയും അഴിമതി കുടുംബങ്ങളിലെ യുവരാജാക്കന്മാരാണ് ഇരുവരുമെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം.ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ മുന്നോടിയായി ബീഹാറില്‍ തീപാറും തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടക്കുന്നത്. എന്‍ഡിയക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാസഖ്യത്തിനായി രാഹുല്‍ഗാന്ധിയും ബീഹാറിലെത്തി. രാഹുലിനും തേജസ്വിയ്ക്കുമെതിരെ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രി കടന്നാക്രമിച്ചു. (PM modi slams rahul gandhi and tejashwi yadav) വോട്ടിന് വേണ്ടിയാണ് മോദി ഛഠ് പൂജ നടത്തുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ വലിയ […]

from Twentyfournews.com https://ift.tt/NPQqfx4
via IFTTT

Post a Comment

0 Comments