ഇൻസ്റ്റാഗ്രാമിൽ കണ്ടുകൊണ്ടിരുന്ന റീൽസ് വീണ്ടും കാണാൻ തിരഞ്ഞ് പോകാറുണ്ടോ? ഇനി അങ്ങനെ തിരഞ്ഞ് പോകേണ്ടി വരില്ല. വാച്ച് ഹിസ്റ്ററി ഫീച്ചർ എത്തിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം ഈ ഫീച്ചർ ഫോണുകളിൽ ലഭിക്കും. വാച്ച് ഹിസ്റ്ററി എത്തുന്നതോടെ സേവ് ചെയ്ത് വെക്കാതെ തന്നെ ഒരിക്കൽ കണ്ട റീൽസ് വീണ്ടും കാണാൻ കഴിയും. വാച്ച് ഹിസ്റ്ററിയിൽ റീൽസ് തീയതി, സമയക്രമം, ക്രിയേറ്റർ എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിച്ച് കാണാനാവും. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതിനായി സെറ്റിങ്സ് തുറന്ന് യുവർ ആക്ടിവിറ്റി […]
from Twentyfournews.com https://ift.tt/3HJVfhM
via IFTTT

0 Comments