Header Ads Widget

Responsive Advertisement

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ അനുവദിച്ച ഫണ്ട് തട്ടിയെടുത്തെന്ന പരാതി; സിപിഐ നേതാവ് പ്രതിയായ കേസില്‍ ഇഡി ഇടപെടല്‍

അട്ടപ്പാടി ഭൂതിവഴി ഉന്നതിയിലെ ആദിവാസി ഭവന നിര്‍മാണ ഫണ്ട് തട്ടിപ്പുകേസില്‍ ഇഡി ഇടപെടുന്നു. സിപിഐ നേതാവും നിലമ്പൂര്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി എം ബഷീര്‍ ഒന്നാം പ്രതിയായ കേസിലാണ് ഇഡിയുടെ ഇടപെടല്‍. രേഖകളുമായി ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. (ED action in attappadi divasi house project fund scam) 2015-2016 കാലത്താണ് തട്ടിപ്പിന്റെ തുടക്കം. ഇക്കാലത്താണ് അട്ടപ്പാടി ഭൂതിവഴിയിലെ ഏഴ് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാനായി അട്ടപ്പാടി ആദിവാസി ക്ഷേമപദ്ധതിയില്‍പ്പെടുത്തി […]

from Twentyfournews.com https://ift.tt/0iB346P
via IFTTT

Post a Comment

0 Comments