Header Ads Widget

Responsive Advertisement

ആരാധിക്കാനും പുകഴ്ത്താനും ആളില്ലെങ്കില്‍ വല്ലാത്ത അസ്വസ്ഥതയോ? നിങ്ങളിലൊരു നാര്‍സിസിസ്റ്റുണ്ടോ?

മറ്റുള്ളവരോടുള്ള അനുഭാവവും സഹാനുഭൂതിയും തീരെക്കുറവും തന്നോട് തന്നെയുള്ള സ്‌നേഹവും ആരാധനയും വളരെക്കൂടുതലുമുള്ളവരെ നാര്‍സിസിസ്റ്റുകള്‍ എന്ന് വിളിക്കാറുണ്ട്. വിമര്‍ശങ്ങളെ ശരിയായി നേടാന്‍ അറിയാത്ത, ചുറ്റുമുള്ളവരെ സദാ കുറ്റപ്പെടുത്തുന്ന, സ്വന്തം വളര്‍ച്ചയ്ക്കായി മറ്റുള്ളവരെ ഉപയോഗിക്കുന്ന, ചൂഷണം ചെയ്യുന്ന നാര്‍സിസ്റ്റുകളുമായി സമരസപ്പെട്ട് പോകാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് പറയപ്പെടാറ്. നിങ്ങളോ നിങ്ങള്‍ക്ക് പരിചയമുള്ള ആരെങ്കിലുമോ നാര്‍സിസ്റ്റുകളാണോ? ഇക്കൂട്ടര്‍ക്ക് തീരെ സഹിക്കാന്‍ പറ്റില്ലെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്ന ഈ നാലുകാര്യങ്ങള്‍ മുന്‍നിര്‍ത്തി അത് പരിശോധിക്കാം. (4 Things Narcissists Are Deathly Scared Of) നാര്‍സിസിസ്റ്റുകള്‍ […]

from Twentyfournews.com https://ift.tt/8OelrZx
via IFTTT

Post a Comment

0 Comments