Header Ads Widget

Responsive Advertisement

‘കള്ളിന്റെയും കഞ്ചാവിന്റെയും കാര്യം പറയുമ്പോള്‍ സിപിഐഎം ജില്ലാ സെക്രട്ടറി അസഹിഷ്ണുത കാണിക്കേണ്ട കാര്യമെന്താണ്’ ; ഇ എന്‍ സുരേഷ് ബാബുവിനെ കടന്നാക്രമിച്ച് പി കെ ശശി

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ കടന്നാക്രമിച്ച് പി കെ ശശി. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരെയും ഉദ്ദേശിച്ചല്ല. വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്നത് അപമാനം. കള്ളിന്റെയും കഞ്ചാവിന്റെയും കാര്യം പറയുമ്പോള്‍ സിപിഐഎം ജില്ലാ സെക്രട്ടറി എന്തിന് അസഹിഷ്ണുത കാണിക്കുന്നെന്നും പി കെ ശശി ചോദിച്ചു. വിവരമില്ലായ്മ ഒരു കുറ്റമല്ല. അത് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നതും അത് കൈയിലെ ഒരു വലിയ ഭൂഷണമായി കരുതുന്നതുമാണ് വലിയ അപമാനകരമായ കാര്യം. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ ഫേസ്ബുക്ക് […]

from Twentyfournews.com https://ift.tt/0XnVWNM
via IFTTT

Post a Comment

0 Comments