Header Ads Widget

Responsive Advertisement

എറണാകുളം ബ്രോഡ് വേയിൽ തീപിടുത്തം; 12 ഓളം കടകൾ കത്തി നശിച്ചു

എറണാകുളം ബ്രോഡ് വേയിൽ തീപിടുത്തം. 12 ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയേറ്ററിന് സമീപത്തെ കടകളിലാണ് തീപിടുത്തം ഉണ്ടായത്. എട്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. പുലര്‍ച്ചെ 12.30ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഫാന്‍സി, കളിപ്പാട്ട കടകളിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്ത സമയത്ത് കടയില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. കടകള്‍ അടയ്ക്കാനുള്ള സമയമായിരുന്നു. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ ആയത്. എട്ട് യുണിറ്റ് ഫയര്‍ […]

from Twentyfournews.com https://ift.tt/nXWCLzl
via IFTTT

Post a Comment

0 Comments