Header Ads Widget

Responsive Advertisement

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 14 കാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. അരങ്കമുകൾ സ്വദേശി പ്രബോധ് ചന്ദ്രനാണ് പിടിയിലായത്. ജെ ജെ ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കുട്ടിയെ മർദിച്ചതിനും തെറി വിളിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഭാര്യയെ മർദിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ഒൻപതാം ക്ലാസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയിൽ വെച്ച് മർദിച്ചെന്നും അമ്മയെയും തന്നെയും വീട്ടിൽ നിന്നും ഇറക്കി വിടാറുണ്ടെന്നുമാണ് പെൺകുട്ടി നൽകിയ മൊഴി. വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്നും […]

from Twentyfournews.com https://ift.tt/LAoWGut
via IFTTT

Post a Comment

0 Comments