Header Ads Widget

Responsive Advertisement

ചാറ്റ്ജിപിടിയിൽ പരസ്യങ്ങളില്ല ; വാദങ്ങളെ തള്ളി ഓപ്പൺ എഐ

ചാറ്റ്ജിപിടി പ്രീമിയം ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് പരസ്യങ്ങൾ പ്രത്യക്ഷപെടുന്നതായി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. സംഭവം വലിയ ചർച്ച ആയതോടെ വിശദീകരണവുമായി ഓപ്പൺ എഐ തന്നെ രംഗത്തെത്തിയിരിക്കുകയാണ് . പ്രീമിയം ഉപയോക്താക്കൾക്കുള്ള ചാറ്റിനുള്ളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നില്ലെന്നും പ്രവർത്തനം സാധാരണ നിലയിൽ തന്നെയാണെന്നുമാണ് ഓപ്പൺ എഐ വ്യക്തമാക്കിയിരിക്കുന്നത്. ചാറ്റ്ജിപിടി ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ താഴെ പരസ്യങ്ങൾ പ്രത്യക്ഷപെടുന്നതായിട്ടായിരുന്നു ഉപയോക്താക്കളുടെ പരാതി. ഇത് സംബന്ധിച്ച സ്ക്രീൻഷോട്ടുകളും നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചാറ്റ്ജിപിടി ഇപ്പോൾ പരസ്യങ്ങളും പ്രദർശിപ്പിച്ച് തുടങ്ങിയോ […]

from Twentyfournews.com https://ift.tt/rIX43id
via IFTTT

Post a Comment

0 Comments