Header Ads Widget

Responsive Advertisement

‘ദിലീപിനെ പൂട്ടണം’ വാട്സ്ആപ്പ് ഗ്രൂപ്പ്; നിർമ്മിച്ചത് ദിലീപ് ആണെന്നതിന് തെളിവില്ല; പ്രോസിക്യൂഷൻ വാദം തള്ളി കോടതി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ദിലീപ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചുവെന്ന പ്രോസിക്യൂഷൻ വാദം തള്ളി കോടതി. വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചത് ദിലീപ് ആണ് എന്നതിന് തെളിവില്ല. ഷോൺ ജോർജ് അയച്ച സ്ക്രീൻഷോട്ടാണ് പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടിയത്. എന്നാൽ ഷോൺ ജോർജിനെ കോടതിയിൽ വിസ്തരിച്ചിട്ടില്ല. സ്ക്രീൻഷോട്ട് ഫോർവേഡ് ചെയ്ത ആളെ വിസ്തരിക്കാത്ത സാഹചര്യത്തിൽ, ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് എട്ടാം പ്രതിയുടെ സഹായത്തോടെയാണെന്ന നിഗമനത്തിൽ എത്താൻ കഴിയില്ലെന്ന് കോടതിയുടെ വിധി പകർപ്പിൽ പറയുന്നു. മഞ്ജു വാര്യരുടെയും, എഡിജിപി […]

from Twentyfournews.com https://ift.tt/0prMjEC
via IFTTT

Post a Comment

0 Comments