Header Ads Widget

Responsive Advertisement

മതന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫില്‍ നിന്ന് അകന്നോ? പരിശോധിക്കാന്‍ സിപിഐ

തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദത്തെ എതിര്‍ചേരി എങ്ങനെ ഉപയോഗിച്ചുവെന്ന് പരിശോധിക്കണമെന്ന് സിപിഐ. മതന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫില്‍ നിന്ന് അകന്നുപോയോ എന്ന് പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജനകീയ പദ്ധതികള്‍ നടപ്പാക്കിയിട്ടും വിജയിക്കാതെ പോയതിനെക്കുറിച്ച് പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. (cpi will study reasons for ldf defeat in local body election 2025) ഇന്നലെ ചേര്‍ന്ന സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി വളരെ വിശദമായി വിലയിരുത്തിയിരുന്നു. […]

from Twentyfournews.com https://ift.tt/RO84SD1
via IFTTT

Post a Comment

0 Comments