Header Ads Widget

Responsive Advertisement

ക്രിസ്മസ് അവധി മാറ്റിയതിനെ കുറിച്ച് ഉയർന്ന വിവാദം അനാവശ്യം: ലോക്ഭവൻ

ക്രിസ്മസ് അവധി മാറ്റിയതിനെ കുറിച്ച് ഉയർന്ന വിവാദം അനാവശ്യമെന്ന് ലോക്ഭവൻ. നാളെ നടക്കുന്ന സദ്ഭരണ ദിനാചരണത്തിൽ താല്പര്യമുള്ളവർ മാത്രം പങ്കെടുത്താൽ മതി. ആരോടും പങ്കെടുക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും വിശദീകരണം. ക്രിസ്മസിന് അവധിയില്ല എന്ന് അറിയിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിരുന്നു. നാളെ എല്ലാവരും ഹാജരാകണമെന്ന് ലോക്ഭവൻ കൺട്രോളുറുടെ ഉത്തരവ് പുറത്തുവന്നിരുന്നു. ‘രാവിലെ പത്തുമണിക്ക് ലോക്ഭവനിൽ നടക്കുന്ന മുൻ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം രാവിലെ പത്തുമണിക്ക് നടക്കും. എല്ലാ ജീവനക്കാരും നിർബന്ധമായും പരിപാടിയിൽ പങ്കെടുക്കണം’ ഉത്തരവിൽ പറയുന്നു. നേരത്തെ ഉത്തർപ്രദേശിൽ ക്രിസ്മസ് അവധി റദ്ദാക്കി […]

from Twentyfournews.com https://ift.tt/lOcIMZy
via IFTTT

Post a Comment

0 Comments