Header Ads Widget

Responsive Advertisement

താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം

കോഴിക്കോട് താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. മുക്കം, നരിക്കുനി,കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീ പൂര്‍ണമായും അണക്കാനായിട്ടില്ല. തീപിടുത്തത്തിൽ ആര്‍ക്കും പരുക്കില്ല. താമരശ്ശേരിക്ക് സമീപം എലോക്കരയിലാണ് സംഭവം. തീപിടുത്തത്തിൽ പ്ലാൻറും, കെട്ടിടവും കത്തിനശിച്ചു. എം ആർ എം എക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. ഓഫീസ് ഉൾപ്പെടുന്ന മൂന്നു […]

from Twentyfournews.com https://ift.tt/juJXqOV
via IFTTT

Post a Comment

0 Comments