Header Ads Widget

Responsive Advertisement

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ CPIM സംസ്ഥാന സമിതി യോഗം ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്തുന്നതിനായുള്ള വിശദമായ ചർച്ചകൾ രണ്ട് ദിവസമായി നടക്കുന്ന യോഗത്തിൽ ഉണ്ടാകും. പ്രാദേശിക ഭരണകൂടങ്ങൾക്കെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നു എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് എതിരാളികൾ പ്രചരണ ആയുധമാക്കി എന്നും സിപിഐഎം സെക്രട്ടേറിയേറ്റ് വിലയിരുത്തി. തിരുത്തൽ നടപടികൾ വേഗത്തിൽ ആക്കാനും […]

from Twentyfournews.com https://ift.tt/M2WirpB
via IFTTT

Post a Comment

0 Comments