Header Ads Widget

Responsive Advertisement

‘പെരിന്തല്‍മണ്ണയില്‍ ഭംഗിയായി SNDP കോളജ് പ്രവർത്തിക്കുന്നു, പെരിന്തല്‍മണ്ണ മലപ്പുറം ജില്ലയിലാണെന്ന് സഖാവ് വെള്ളാപ്പള്ളിയെ അറിയിക്കണേ’; നജീബ് കാന്തപുരം

മലപ്പുറം ജില്ലക്കെതിരായ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിക്ക് മറുപടിയുമായി നജീബ് കാന്തപുരം എംഎല്‍എ. പെരിന്തല്‍മണ്ണയില്‍ ഭംഗിയായി പ്രവര്‍ത്തനം തുടരുന്ന കോളജാണ് എസ്എന്‍ഡിപി കോളജ്. പെരിന്തല്‍മണ്ണ മലപ്പുറം ജില്ലയിലാണെന്ന് സഖാവ് വെള്ളാപ്പള്ളിയെ ആരെങ്കിലും അറിയിക്കണമെന്നായിരുന്നു നജീബ് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചത്. എസ്‌.എൻ.ഡി.പിക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക്‌ മലപ്പുറം ജില്ലയിൽ ഇനിയും കൊണ്ടു വരാം. കുട്ടികൾ പഠിച്ച്‌ വളരട്ടെ. 2002ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്. യുഡിഎഫിന്റെ നല്ല കാലം വരട്ടെയെന്നും […]

from Twentyfournews.com https://ift.tt/lzC3aNS
via IFTTT

Post a Comment

0 Comments