Header Ads Widget

Responsive Advertisement

കോഴിക്കോട് ബൈപ്പാസില്‍ മറ്റന്നാള്‍ മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും

കോഴിക്കോട് ബൈപ്പാസില്‍ മറ്റന്നാള്‍ മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. വിജ്ഞാപനമായതോടെ നാളെ മുതല്‍ ടോള്‍ പിരിവ് ആരംഭിക്കാനായിരുന്നു നീക്കം. നേരത്തെ പ്രഖ്യാപിച്ചതിനേക്കാള്‍ നിരക്ക് കൂടുതലാണ്. കഴിഞ്ഞ നാല് ദിവസമായി ട്രൈയല്‍ റണ്‍ പുരോഗമിക്കുന്നുണ്ട്. ടോള്‍പിരിവ് സംബന്ധിച്ച് കളക്ടര്‍ക്കും കമ്മീഷണര്‍ക്കും കത്ത് നല്‍കി. പന്തീരാങ്കാവ് കൂടത്തുംപാറയിലാണ് ടോള്‍പ്ലാസ. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുലേ കണ്‍സ്ട്രക്ഷന്‍സിനാണ് ചുമതല. മൂന്നുമാസത്തേക്കാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. സ്വകാര്യ കാറുകള്‍ക്ക് 200 തവണ ടോള്‍ പ്ലാസയിലൂടെ കടന്നുപോകാനാകും വിധം 3000 രൂപയുടെ വാര്‍ഷിക പാസ് രാജ്മാര്‍ഗ്യാത്ര ആപ്പിലൂടെ […]

from Twentyfournews.com https://ift.tt/jIApP2K
via IFTTT

Post a Comment

0 Comments