Header Ads Widget

Responsive Advertisement

‘അതിജീവിത എന്ന വാക്കിനോട് പുച്ഛമുള്ളവര്‍’;സൈബറിടത്തെ അധമര്‍ സൗമ്യ സരിനേയും ലക്ഷ്യം വയ്ക്കുമ്പോള്‍…; രാഹുല്‍ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടന്ന ചില അധമ ചര്‍ച്ചകള്‍ യഥാര്‍ഥത്തില്‍ വിഷലിപ്തമായ ആണ്‍കോയ്മാ മനോഭാവത്തെ കണ്ടെത്താനുള്ള ഒരു ശരിയായ ലിറ്റ്മസ് പരിശോധനയായിരുന്നു. അതിജീവിതകള്‍ക്ക് നേരെ നടന്ന/ നടക്കുന്ന രൂക്ഷമായ സൈബര്‍ ആക്രമണം പലരുടേയും തീവ്രമായ സ്ത്രീ വിരുദ്ധതയെ വലിച്ച് പുറത്തിട്ടു. നിലപാടുകളില്‍ സത്യസന്ധതയില്ലാത്ത പല നീലക്കുറുക്കന്മാരും കൂവി. കണ്ണാടിയിലെന്നതുപോലെ പലരുടേയും ഉള്ളിലെ ദ്രവിച്ചതും വിഷലിപ്തവുമായ ആണഹന്തയും മാന്യതയില്ലായ്മയും പ്രതിഫലിച്ചു. സൈബറിടത്തിലെ ഈ അധമക്കൂട്ടം ഒടുവില്‍ തന്നെയും ലക്ഷ്യം വച്ചതോടെ ശക്തമായ ഭാഷയിലാണ് ഡോക്ടറും […]

from Twentyfournews.com https://ift.tt/X1R0ipW
via IFTTT

Post a Comment

0 Comments