Header Ads Widget

Responsive Advertisement

യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ ജയിലില്‍; പരാതി നല്‍കിയത് ബജ്‌റംഗ്ദള്‍; പാസ്റ്ററിന്റെ കുടുംബത്തെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് കസ്റ്റഡിയിലെടുത്ത മലയാളി പാസ്റ്റര്‍ ജയിലില്‍. തിരുവനന്തപുരം സ്വദേശി ആല്‍ബിനാണ് കാണ്‍പൂര്‍ ദെഹാത് ജയിലിലുള്ളത്. (Malayali pastor in jail for alleged religious conversion in UP) കഴിഞ്ഞ 13നാണ് കാണ്‍പൂരിനടുത്ത് ഘാട്ടംപൂരില്‍ ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ആല്‍ബിനെയും കുടുംബത്തെയും കസ്റ്റഡിയില്‍ എടുത്തത്. ഭാര്യയെ പിന്നീട് കസ്റ്റഡിയില്‍ നിന്ന് വിട്ടിരുന്നു. ആല്‍ബിനെ 13ന് വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും എഫ്‌ഐആര്‍ അടക്കം ലഭിക്കാത്തതിനാല്‍ ജാമ്യത്തിന് ശ്രമിക്കാന്‍ കഴിഞ്ഞില്ല എന്നും സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. ഉടന്‍ […]

from Twentyfournews.com https://ift.tt/dYobfCB
via IFTTT

Post a Comment

0 Comments